സൌദി
: സമസ്ത
കേരള ഇസ്ലാമിക് സെന്റര്‍
സൌദി നാഷണല്‍ കമ്മിറ്റി 2013
മെയ് 30
വ്യാഴം മഗ്രിബ്
നിസ്കാരത്തിന് ശേഷം മക്കയില്‍
ചേരുന്നു. പ്രധാന
ഭാരവാഹികളടക്കം അഞ്ച്
പ്രതിനിധികള്‍ യോഗത്തില്‍
പങ്കെടുക്കണം.
പ്രധാനമര്ഹിക്കുന്ന
പലതും ചര്‍ച്ച ചെയ്യാനുള്ളതിനാല്‍
യോഗത്തില്‍ സമയബന്ധിതമായി
എത്തിച്ചേരണമെന്ന് ഭാരവാഹികള്‍
അറിയിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക് 0502195506