മടവൂര്‍: വിപുലീകരിച്ച മടവൂര്‍ സി.എം. മഖാം മസ്ജിദ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടിമുസ്ല്യാര് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങള് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
പാറന്നൂര്‍ പി.പി. ഇബ്രാഹിംമുസ്ല്യാര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്ഫൈസി, എം.എ റസാഖ്മാസ്റ്റര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, കെ അബ്ദുല്‍ബാരി ബാഖവി, കാരാട്ട് അബ്ദുല്‍റസാക്ക്, അല്‍കോബാര്‍ ഹുസൈന്‍ഹാജി, കെ.പി. മുഹമ്മദന്‍സ്, യു. ഷറഫുദ്ദീന് മാസ്റ്റര്‍ കെ.എം. മുഹമ്മദ്മാസ്റ്റര്‍, വി.സി. റിയാസ്ഖാന്, യു.വി. മുഹമ്മദ്മൗലവി, ഫൈസല്‍ ഫൈസി മടവൂര്‍ സംസാരിച്ചു മൂത്താട്ട് അബ്ദുറഹിമാന്‍മാസ്റ്റര്‍ സ്വാഗതവും എ.പി നാസര്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു.