ഉലമ-ഉമറ സംഗമം വെള്ളിയാഴ്ച 4 മണിക്ക്
ഒളവട്ടൂര്‍ : നുസ്രത്തുല്‍ ഇസ്ലാം അറബി കോളേജ് റൂബി ജൂബിലിക്ക് തുടക്കമായി . സമ്മേളനത്തിന്റെ ഉത്ഘാടനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്വഹിച്ചു. സമസ്ത സെക്രെട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുധീന്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉലമ-ഉമറ സംഗമം വെള്ളിയാഴ്ച 4 മണിക്ക് നടക്കും.
ഒളവട്ടൂരിലെയും പരിസര മഹല്ലിലെയും പ്രതിനിധികൾ സംബന്ധിക്കും. കെ. എം. അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തും . സമ്മേളനത്തിന്റെ സമാപ്പനം ഏപ്രില്‍ 28 ന് നടക്കും.സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉലമ-ഉമറ സംഗമം വെള്ളിയാഴ്ച 4 മണിക്ക് നടക്കും. ഒളവട്ടൂരിലെയും പരിസര മഹല്ലിലെയും പ്രതിനിധികൾ സംബന്ധിക്കും. കെ. എം. അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തും .