മനാമ സമസ്ത കേരള സുന്നീ ജമാ അത്തിനു കീഴില്‍ ഏപ്രില്‍ 20 നു തിരിച്ചെ ത്തിയ ഉംറ സംഘത്തിനു ഇന്ന്(ഏപ്രില്‍ 21) രാത്രി 8 .30 നു മനാമ സമസ്ത മദ്റസാ ഹാളില്‍ സ്വീകരണം നല്‍കും .എം.പി സൈദലവി മുസ്‌ലിയാര്‍,അബ്ദുല്‍ അസീസ് മൌലവി ശൌകത്ത് ഫൈസി വയനാട് , ഉമറുല്‍ ഫാറൂഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും