കോട്ടക്കല്‍: എസ്.വൈ.എസ്. എസ്.കെ.എസ്.എസ്.എഫ്. എടരിക്കോട് കമ്മിറ്റി സംഘടിപ്പിച്ച സുന്നി ആദര്‍ശ സമ്മേളനം സമാപിച്ചു. എം.സി. അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പി.പി. ബുഷുറുതങ്ങള് അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. മുഹമ്മദ് ഫൈസി, കെ. ഇബ്രാഹിം മുസ്ലിയാര്, സൈതലവി സുഹ്രി, ഇര്‍ശാദ് ഹുസൈന്, പന്തക്കന്‍ ഖാദര്‍, ഹുസൈന് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.