കാസര്‍കോട്
: SKSSF സംസ്ഥാന
കമ്മിറ്റി ഒന്നിടവിട്ട
വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന
കലാസാഹിത്യ വിരുന്ന് സര്‍ഗ്ഗലം'13
ജില്ലാതല
പരിപാടി മെയ് 17, 18 തീയ്യതികളില്‍
കുമ്പളയില്‍ സംഘടിപ്പിക്കാന്‍
SKSSF കാസര്‍കോട്
ജില്ലാ പ്രവര്‍ത്തക സമിതി
യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ്
താജുദ്ദീന്‍ ദാരിമി പടന്ന
അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി
റഷീദ് ബെളിഞ്ചം സ്വാഗതം
പറഞ്ഞു. ഹാശിം
ദാരിമി ദേലംപാടി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍, ഹാരിസ്
ദാരിമി ബെദിര, സലാം
ഫൈസി പേരാല്‍, എന്‍.ഐ.അബ്ദുല്‍
ഹമീദ് ഫൈസി, സി.പി.മൊയ്തു
മൗലവി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
മുനീര്‍ ഫൈസി
ഇടിയടുക്ക, മുഹമ്മദലി
കോട്ടപ്പുറം, ഷമീര്‍
മൗലവി കുന്നുംങ്കൈ,
മഹ്മൂദ് ദേളി,
നാഫിഅ് അസ്ഹദി,
യൂസുഫ് ആമത്തല,
യൂനുസ് ഹസനി,
മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്
കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ്
ഫൈസി കിന്നിംഗാര്‍,
ഹമീദ് അര്‍ശദി
ഗാളിമുഖം, മുഹമ്മദ്
ഫൈസി കജ, സുബൈര്‍
നിസാമി കളത്തൂര്‍, സുബൈര്‍
ദാരിമി പൈക്ക, ജമാല്‍
ദാരിമി, യൂസഫ്
വെടിക്കുന്ന്, ശരീഫ്
നിസാമി മുഗു തുടങ്ങിയവര്‍
സംബന്ധിച്ചു.