മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ ചരിത്രം ഖിസ്സപ്പാട്ട് ആവുന്നു. യോഗ്യന്‍ ഹംസ രചിച്ച 'ഖിസ്സത്തുശ്ശിഹാബിയ്യ' വെള്ളിയാഴ്ച പ്രകാശനംചെയ്യും
വൈകീട്ട് മൂന്നിന് മലപ്പുറം എം.എസ്.പി.എല്‍.പി. സ്‌കൂള്‍ മൈതാനിയില്‍ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രകാശനം നിര്‍വഹിക്കുകയെന്ന് ഗ്രന്ഥരചയിതാവ് യോഗ്യന്‍ ഹംസ, ഇ.വി. അബ്ദുറഹിമാന്‍, സി.എച്ച്. ഹസ്സന്‍ഹാജി, മലയില്‍ മൂസഹാജി, മാട്ടി മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.