സ്കുള്‍ സിലബസില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ പുതിയ കാമ്പെയിന്‍ നടക്കുന്നു. ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലുമെല്ലാം ഇസ്‌ലാമിന്‍റെ സമഗ്രസംഭാവനകളെ പരിചയപ്പെടുത്തുന്ന ടെക്സറ്റുകള്‍ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നാണ് രാജ്യത്തെ മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത്.
തീവ്രവാദം മാത്രമാണ് മുസ്‌ലിംകളുടെ സംഭാവനയെന്ന് ചിന്തിക്കുന്ന ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്‍റെ
കൂടുതൽ വായിക്കുക..
കൂടുതൽ വായിക്കുക..