ബദിയടുക്ക
: SKSSF സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന കലാ-സാഹിത്യ
സംഗമം സര്‍ഗലയം-2013 ബദിയടുക്ക
മേഖല തല പരിപാടി ഏപ്രില്‍ 29
ന് തിങ്കളാഴ്ച രാവിലെ
മുതല്‍ നെല്ലിക്കട്ട പി.ബി.എം.
ഹയര്‍സെക്കണ്ടറി
സ്കൂളില്‍ നടക്കും.
പരിപാടിയുടെ വിജയത്തിന്
വേണ്ടി വിപുലമായ സ്വാഗതസംഘം
രൂപീകരിച്ചു. മേഖല
പ്രസിഡന്റ് സുബൈര്‍ ദാരിമി
പൈക്ക അധ്യക്ഷത വഹിച്ചു.
ജില്ലാ ജന.സെക്രട്ടറി
റഷീദ് ബെളിഞ്ചം ഉദ്ഘാടനം
ചെയ്തു. മുനീര്‍
ഫൈസി ഇടിയടുക്ക, ആലികുഞ്ഞി
ദാരിമി, ഇ.അബൂബക്കര്‍
ഹാജി എതിര്‍ത്തോട്, അബ്ദുല്ല
ഹാജി ബേര്‍ക്ക, ആദം
ദാരിമി നാരമ്പാടി, ജലാലുദ്ദീന്‍
ദാരിമി, അബ്ദുല്ല
ഫൈസി കുഞ്ചാര്‍, ഹമീദ്
അര്‍ശദി ഉക്കിനടുക്ക,
ഷെരീഫ് ഹനീഫി ചര്‍ളടുക്ക,
അസീസ് പാട്ലടുക്ക,
അബ്ദുല്‍ ഹമീദ് ഖാസിമി
പൈക്ക, റസാഖ് അര്‍ശദി
കുമ്പഡാജെ, റസാഖ്
പൈക്ക, ഹനീഫ്
കരിങ്ങപ്പള്ളം, താജുദ്ദീന്
നെല്ലിക്കട്ട, ഹമീദ്
ഹാജി ചര്‍ളട്ക്ക, ലത്തീഫ്
മാര്‍പ്പനടുക്ക, അന്‍വര്‍
തുപ്പക്കല്‍, ഹുസൈനാര്
എതിര്‍ത്തോട്, വൈ.അഷ്റഫ്,
ശംസുദ്ദീന്‍ സൈനി,
അബ്ദുല്‍ ഖാദര്‍
നെല്ലിക്കട്ട, ഇബ്രാഹിം
നെല്ലിക്കട്ട തുടങ്ങിയവര്‍
സംസാരിച്ചു. ബഷീര്‍
മൗലവി കുമ്പഡാജെ സ്വാഗതവും
സിദ്ദീഖ് ബെളിഞ്ചം നന്ദിയും
പറഞ്ഞു. സ്വാഗതസംഘം
ഭാരവാഹികളായി പി.ബി.അബ്ദുല്‍
റസാഖ് എം.എല്‍.എ,
റഷീദ് ബെളിഞ്ചം,
വൈ. മുഹമ്മദ്
കുഞ്ഞി ഹാജി, അബ്ദുല്‍
റസാഖ് അസ്ഹരി (രക്ഷാധികാരികള്‍).
ഇ.അബൂബക്കര്‍
ഹാജി (ചെയര്മാന്),
സുബൈര്‍ ദാരിമി പൈക്ക
(വര്‍ക്കിംഗ്
ചെയര്മാന്), ഇബ്രാഹിം
നെല്ലിക്കട്ട, അബ്ദുല്‍
ഖാദര്‍ നെല്ലിക്കട്ട,
മുനീര്‍ ഫൈസി ഇടിയടുക്ക,
ആലികുഞ്ഞി ദാരിമി,
കുഞ്ഞാമു പൈക്ക,
കെ.കെ.അഷ്റഫ്
ഫൈസി (വൈസ് ചെയര്മാന്),
റസാഖ് പൈക്ക (ജന.കണ്‍വീനര്‍),
ബഷീര്‍ മൗലവി (വര്‍ക്കിംഗ്
കണ്‍വീനര്‍), അബൂബക്കര്‍
ഗിരി, ആദം ദാരിമി,
അസീസ് കാട്ടുകൊച്ചി,
അബ്ദുല്ല ശുക്രിയ്യ,
ജലാലുദ്ദീന്‍ ദാരിമി,
ഹമീദ് അര്‍ഷദി,
ലത്തീഫ് മാര്‍പ്പനടുക്ക,
ശരീഫ് ഹനീഫി, അസീസ്
പാട്ലടുക്ക (ജോ.കണ്‍വീനര്‍),
താജുദ്ദീന് നെല്ലിക്കട്ട
ഫുഡ് കമ്മിറ്റി: അബ്ദുല്ലകുഞ്ഞി
ഹാജി ബേര്‍ക്ക (ചെയര്മാന്),
വൈ.അഷ്റഫ്
(കണ്‍വീനര്‍)
ഫിനാന്‍സ്: ഹമീദ്
ഹാജി ചര്‍ളടുക്ക (ചെയര്മാന്),
ഹനീഫ് കരിങ്ങപ്പള്ളം
(കണ്‍വീനര്‍)
പ്രോഗ്രാം: റസാഖ്
അര്‍ശദി (ചെയര്മാന്),
സിദ്ദീഖ് ബെളിഞ്ചം
(കണ്‍വീനര്‍)
സ്വീകരണം: ഹുസൈന്
ഹാജി (ചെയര്മാന്),
അബ്ദുല്ല ഫൈസി കുഞ്ചാര്‍
(കണ്‍വീനര്‍)
എന്നിവരെ തിരഞ്ഞെടുത്തു.