കണ്ണൂര്‍
: SKSSF കണ്ണൂര്‍
ജില്ലാ കമ്മിറ്റിയുടെ
പ്രസിഡന്‍റായി നാഫിള്
അബ്ദുസ്സലാം ദാരിമി കിണക്കലിനെയും
ജന. സെക്രട്ടറിയായി
അബ്ദുല്ലത്തീഫ് പന്നിയൂരിനെയും
വീണ്ടും തെരഞ്ഞെടുത്തു.
ബശീര്‍ അസ്അദി
നമ്പ്രം ട്രഷററായും ജുനൈദ്
ചാലാട് വര്‍ക്കിംഗ്
സെക്രട്ടറിയുമാണ്. മറ്റു
ഭാരവാഹികളായി മഅ്റൂഫ്
മാസ്റ്റര്‍, ശുക്കൂര്‍
ഫൈസി, ശഹീര്‍
പാപ്പിനിശ്ശേരി, നൌഷാദ്
ഇരിക്കൂര്‍, മുത്തലിബ്
ഫൈസി (വൈസ്
പ്രസിഡന്‍റ്), അബൂബക്കര്‍
മാസ്റ്റര്‍, അബൂബക്കര്‍
യമാനി, ജലീല്‍
മുട്ടം (ജോ.സെക്രട്ടറി),
ഫൈസല്‍ ദാരിമി,
ഹാരിസ് എടവച്ചാല്‍,
ശമീര്‍ അസ്ഹരി
(ഓര്‍ഗനൈസിംഗ്
സെക്രട്ടറി) എന്നിവരെയും
തെരഞ്ഞുടുത്തു.
കൌണ്‍സില്‍
ക്യാമ്പ് സലാം ദാരിമി
കിണവക്കലിന്‍റെ അധ്യക്ഷതയില്‍
സിദ്ദീഖ് ഫൈസി വെണ്‍മണല്‍
ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം
ബാഖവി പൊന്ന്യം, സലീം
ഫൈസി ഇര്‍ഫാനി, ഇസ്‍മാഈല്‍
ബാഖവി, ബശീര്‍
അസ്അദി, എസ്.വി.
മുഹമ്മദലി
മാസ്റ്റ്‍, എ.കെ.
അബ്ദുല്‍ ബാഖി,
അബ്ദുല്ല
ദാരിമി കൊട്ടില, ടി.വി.
അശ്റഫ് കൂട്ടാളി
സംസാരിച്ചു. നാസര്‍
ഫൈസി കൂടത്തായി തെരഞ്ഞെടുപ്പ്
നിയന്ത്രിച്ചു. ലത്തീഫ്
മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.