Monday, January 05, 2015

SKSSF സില്‍വര്‍ ജൂബിലി; കോ-ഓര്‍ഡിനേറ്റര്‍മാരുടെ ക്യാമ്പ് 7ന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി മേഖലലാതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിശാക്യാമ്പ് ജനുവരി 7ന് (ബുധന്‍) വൈകീട്ട് 6.30ന് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും. ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജനറല്‍ കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE

No comments:

Post a Comment