കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതി ബോധന യാത്ര ഫെബ്രുവരി 2 ന് തിരുവനന്തപുരം ബീമാപ്പള്ളിയില്‍ നിന്ന് ആരംഭിക്കും. 50 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഫെബ്രുവരി 11 ന് കാസര്‍ഗോഡ് ഉപ്പളയില്‍ പൊതുസമ്മേളനത്തോടു കൂടി യാത്ര സമാപിക്കുന്നതാണ്.
- SKSSF STATE COMMITTEE