കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ മുന്നോടിയായുള്ള പതാക ദിനാചരണം ഫെബ്രുവരി ഒന്നിന് നടക്കും. ശാഖാ തലങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെയും സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. കൂടാതെ സംഘടനാ ഓഫീസുകളും മറ്റു പ്രധാന കേന്ദ്രങ്ങളും അലങ്കരിക്കും.
- SKSSF STATE COMMITTEE