SKSSF സില്‍വര്‍ ജൂബിലി അറിയിപ്പ്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി  സംസ്ഥാനതല സ്വാഗത സംഘം, സില്‍വര്‍ ജൂബിലി കണ്‍ട്രോള്‍ ബോര്‍ഡ്, തൃശൂര്‍ ജില്ലാ സ്വാഗത സംഘം, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്, ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗം ജനുവരി 28 ന് ബുധനാഴ്ച വൈകിട്ട് 3 മണി മുതല്‍ തൃശൂര്‍ സ്വാഗത സംഘം ഓഫീസില്‍ ചേരുന്നതാണെന്ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
- SKSSF STATE COMMITTEE