കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ നേതൃത്വം നല്കുന്ന മേഖലാതല കോ- ഓഡിനേറ്റര്‍ മാരുടെ സുപ്രധാന യോഗം നാളെ (ശനി) വൈകിട്ട് 4 മണിക്ക് മുതല്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് തന്നെ സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE