SKSSF തൃശൂര്‍ മേഖല സമര്‍ഖന്ദ് ഗാന സിഡി പുറത്തിറക്കി
എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് തൃശൂര്‍ മേഖലാ പുറത്തിറക്കുന്ന സമര്‍ഖന്ദ് ഗാന സിഡി പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളില്‍ നിന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു