കാസര്‍കോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍ഗേഡ് ജില്ലാ കമ്മിറ്റി നടത്തിയ മനുഷ്യജാലിക അക്ഷരാര്‍ത്ഥത്തില്‍ ചട്ടഞ്ചാലിനെ പാല്‍ക്കടലാക്കി. ജില്ലയിലെ 300 ഓളം യൂണിറ്റുകളില്‍ നിന്നുമായി ആയിരങ്ങളാണ് ജാലിക റാലിയില്‍ അണിനിരന്നത് . പൊയ്നാച്ചിയില്‍ നിന്ന് എം. എസ്തങ്ങള്‍ മദനിയുടെ പ്രാര്‍ത്ഥനയോടു കൂടി എം. എ ഖാസിം മുസ്ലിയാര് ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമിക്ക് പതാക കൈമാറി ആരംഭിച്ച റാലിയില്‍ തൂവെള്ള വസ്ത്ര ധാരികളായ ദേശീയ പതാക ആലേകനം ചെയ്ത കുങ്കുമം, വെള്ള, പുച്ച തൊപ്പി ധരിച്ച എസ്. കെ എസ് എസ് എഫ് പതാകയേന്തീയ ത്വലബ, ക്യമ്പസ്, വിഖായ വിഭാഗങ്ങള്‍ക്ക് പുറമെ ആയിരങ്ങളാണ് ജാലിക റാലിയില്‍ അണിനിരന്നത്. റോഡിന്റെ ഇരു വശങ്ങളിലും തടിച്ച കൂടിയവരെ ആവേശഭരിതവും ആകര്ശണീവുമാക്കിയ റാലിക്ക് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന, ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ചെയര്മാന് കെ.മൊയ്തീന് കുട്ടി ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സി.പി മൊയതു മൗലവി, റഷീദ് ഫൈസി ആറംങ്ങാടി, മുഹമ്മദലി മൗലവി കോട്ടപ്പുറം, മഹ്മൂദ് ദേളി, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, ലത്തീഫ് കൊല്ലബാടി. സുബൈര്‍ നിസാമി, മുഹമ്മദ് ഫൈസി കജ, അഷറഫ് ഫൈസി, സിദ്ദീഖ് ബെളിഞ്ചം, ഹാരിസ് ഹസനി, യൂനുസ് ഹസനി നേത്യത്വം നല്കി.
സമാപന സമ്മേളനം സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം അബ്ദുറഹ്മാന് മൗലവി ഉല്‍ഘാടനം ചെയ്തു ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന പ്രതിജ്ഞ ചെല്ലി കൊടുത്തു, എം ഐ സി വിദ്യാര്‍ത്ഥികള്‍ ദേശീയോദ്ഗ്രഥനഗാനം ആലപിച്ചു, അഹ്മ്മദ് വാഫി കക്കാട് പ്രമേയ പ്രഭാഷണം നടത്തി, പയ്യക്കി അബ്ദുഖാദര് മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി, എം. എ ഖാസിം മുസ്ലിയാര്, എം.എസ് തങ്ങള്‍ മദനി, ചെയര്മാന് കെ.മൊയ്തീന് കുട്ടി ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ടി.ഡി അഹ്മ്മദ് ഹാജി, കെ.കെ അബ്ദില്ല ഹാജി, എം.സി ഖമറുദ്ദീന്, പി.ബി അബ്ദുറസ്സാഖ് എം എല്‍ എ, കെ. കുഞ്ഞിരാമന് എം എല്‍ എ,പാദൂര്‍ കുഞ്ഞാമു ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, സിദ്ദീഖ് നദവി, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, പി.എസ് ഇബ്രാഹീം ഫൈസി, സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, ചെര്‍ക്കളം അഹ്മ്മദ് മുസ്ലിയാര്, ചെങ്കള അബ്ദുല്ല ഫൈസി, ഡോ. സലിം നദവി, നൗഫല്‍ ഹുദവി കൊടുവള്ളി, ജലീല്‍ കടവത്ത്, അബ്ബാസ് ഫൈസി ചേരൂര്‍, ഇബ്രാഹീം മുസ്ലിയാര്, ബഷീര്‍ വെള്ളിക്കോത്ത്, ഇസ്ഹാഖ് ഹാജി ചിത്താരി, ടി.പി അലി ഫൈസി, സൂബൈര്‍ ദാരിമി, താജുദ്ദീന് ചെമ്പരിക്ക, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് കുണിയ, അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, അഷ്റഫ് മിസ്ബാഹി ചിത്താരി, എം.എ ഖലീല്‍, ജമാലൂദ്ദീന്‍ ദാരിമി, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍, നിസാര്‍ പാദൂര്‍, റസ്സാഖ് ദാരിമി, ഹമീദ് കേളോട്ട്, ഫഖ്റൂദ്ദീന്‍ മേല്‍പ്പരമ്പ്, അബ്ദല്ല യമാനി, സയ്യിദ് ഹുസൈന് തങ്ങള്‍, ഹമീദ് അര്‍ഷദി, ഇസ്മായില്‍ മൗലവി കാഞ്ഞങ്ങാട്, നാഫിഅ് അസ്അദി, യൂനുസ് ഫൈസി കാകടവ്, ഇസ്മായീല്‍ മച്ചംമ്പാടി, നിസാര്‍ പാദൂര്‍, ടി.ഡി അബ്ദുറഹ്മാന് ഹാജി, മജീദ് ബെണ്ടീച്ചാല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശാഫി കൊക്കടം സിറാര്‍ ബെണ്ടിച്ചാല്‍ നാസര്‍ പുത്തിരി, ശിഹാബ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee
- Secretary, SKSSF Kasaragod Distict Committee