വയനാട് ജില്ലാ മനുഷ്യജാലിക പ്രചരണ ജാഥ 21ന് തുടങ്ങും

കല്‍പ്പറ്റ : ജനുവരി 26ന് പനമരത്ത് നടക്കുന്ന എസ് കെ എസ് എസ് എഫ് മനുഷ്യജാലികാ പ്രചരണ വാഹനജാഥ 21ന് കാവുമന്ദം മഖാം സിയാറത്തോടു കൂടി സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പതാക കൈമാറി തുടക്കം കുറിക്കും. 
യോഗത്തില്‍ ഖാസിം ദാരിമി അധ്യക്ഷനായി. നവാസ് ദാരിമി, നൂറുദ്ദീന്‍ ഫൈസി, ഇബ്രാഹിം ഫൈസി, റസാഖ് ദാരമി എന്നിവര്‍ സംസാരിച്ചു. നൗഫല്‍ വാകേരി സ്വാഗതവും അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- IBRAHIMFAIZY PERAL