കണ്ണാടി വ്വിഷ്വല്‍ ഇംപാക്ട് ഷോ; സ്ഥാപനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 24 മുതല്‍ കോഴിക്കോട് അരയിടത്ത്പാലം കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ നടക്കുന്ന കണ്ണാടി വിഷ്വല്‍ ഇംപാക്ട് ഷോയിലേക്കുള്ള നഴ്‌സറി, സ്‌കൂള്‍, മദ്രസ, കോളേജ്, അറബികോളേജ്, മറ്റു സ്ഥാപങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബന്ധപ്പെടുക : 9745164957, 9526378704.
- SKSSF STATE COMMITTEE
Old posts :