കോഴിക്കോട് : 2015 ഫെബ്രുവരി 19-22 തിയ്യതികളില്‍ തൃശ്ശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെക്ക് തിരഞ്ഞടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ ടീം ക്യാപ്റ്റന്‍ മാരുടെയും ബാച്ച് ക്യാപറ്റന്മാരുടെയും യോഗം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ഇസലാമിക് സെന്ററില്‍ നടക്കും. മുഴുവന്‍ ലീഡേഴ്‌സും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE