മനുഷ്യജാലിക; പ്രതിജ്ഞ, മുദ്രാവാക്യം

എന്റെ ഇന്ത്യ മതങ്ങളുടെ പൂങ്കാവനമാണ്. പരസഹ്രസ സംവത്സരങ്ങളുടെ മതസഹിഷ്ണുതയുടെ പാരമ്പര്യമാണ് എന്റെ രാജ്യത്തിനുള്ളത്. എന്റെ നാടിന്റെ ഭരണഘടനയും ഈ സഹിഷ്ണുതയാണ് ഉദ്‌ഘോഷിക്കുന്നത്. അവനവന്റെ മതവും വിശ്വാസവും കാത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്റെ മൗലികാവകാശമാണ്. എന്റെ നാടിന്റെ സൗഹൃദത്തെ നശിപ്പിക്കാന്‍ ഫാസിസത്തേയും വര്‍ഗ്ഗീയതയേയും ഞാന്‍ അനുവദിക്കില്ല. എന്റെ അയല്‍ക്കാരന്റെ മതം ഞാന്‍ പരിഗണിച്ചിട്ടില്ല. അവന്‍ എന്റെ ആത്മമിത്രമാണ്. എന്റെ ഇന്ത്യ ഞാന്‍ പിറന്ന മണ്ണാണ്. മാനവികതയും സാഹോദര്യം പഠിപ്പിച്ച എന്റെ ഇന്ത്യ ഉയര്‍ന്ന് നില്‍ക്കട്ടെ നാടിന്റെ സൗഹൃദം കാക്കാന്‍ ഞാന്‍ പ്രതിജഞാബദ്ധനാണ്. മമനാട് മമവീട് മനുഷ്യ ജാലിക സിന്ദാബാദ് എസ് കെ എസ് എസ് എഫ് സിന്ദാബാദ്.

പിഡിഎഫ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

- SKSSF STATE COMMITTEE