കാസര്‍ഗോഡ്
: പൈത്യകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയത്തില്‍ ഫെബ്രുവരി
14, 15, 16, തിയ്യതികളില്‍
നടക്കുന്ന SYS 60ാം
വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം
ജില്ലാ ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ നടത്തുന്ന
വിദ്യാര്‍ത്ഥി കലാ ജാഥ ഫെബ്രുവരി
2ന് ഞായര്‍
3 മണിക്ക്
പുലിക്കുന്നില്‍ നിന്ന്
ആരംഭിച്ച് കാസര്‍ഗോഡ് പുതിയ
ബസ്റ്റാന്റ് പരിസരത്ത്
സമാപിക്കും. ജില്ലയില്‍
നിന്ന് തെരഞ്ഞെടുത്ത അഞ്ഞൂറോളം
വിദ്യാര്‍ത്ഥികള്‍ കാലാ
ജാഥയില്‍ പങ്കെടുക്കും.
യോത്തില്‍
ടി. പി.അലി
ഫൈസി അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍
സാലൂദ് നിസാമി സ്വാഗതം പറഞ്ഞു.
ഇ.പി.
ഹംസത്തു സഅദി,
ഇബ്രാഹീം ഫൈസി
ജെഡിയാര്‍ , ഖലീല്‍
ഹസനി, മുഹമ്മദ്
ഫൈസി കജ, അഷ്‌റഫ്
മര്‍ദ്ദള, തുടങ്ങിയവര്‍
സംബന്ധിച്ചു.
- HAMEED KUNIYA Vadakkupuram