ഓണ്‍ലൈൻ : വിഘടിത മുശാവറയുടെതടക്കമുള്ള അണിയറ രഹസ്യങ്ങള്‍ തുറന്നു കാണിക്കുന്ന നാലര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജിശാന്‍മാഹിയും പേരോട് അബ്‌ദുറഹ് മാന്‍ സഖാഫിയും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ തുടർ ഭാഗം ഇന്ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെ പുറത്ത് വിടുമെന്ന് അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു.
നേരത്തെ പുറത്തു വിട്ട സംസാര ഭാഗത്തിന്റെ തുടർ ഭാഗങ്ങളിലെല്ലാം ഇരുവരുടെയും സംസാരങ്ങൾ ക്ലിയർ ആക്കിയിട്ടുണ്ടെന്നും നേരത്തെ ക്ലിയർ ഇല്ലാതെ പുറത്തു വിട്ട ഭാഗങ്ങൾ ക്ലിയർ ചെയ്തു www.sunni-gallery.blogspot.com എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Related Post: "ജിശാന്‍ മാഹിയും പേരോടും തമ്മില്‍ നാല് മണിക്കൂര്‍ " സംഭാഷണം ഇന്ന് ക്ലാസ്സ് റൂമില്‍
Related Post: "ജിശാന്‍ മാഹിയും പേരോടും തമ്മില്‍ നാല് മണിക്കൂര്‍ " സംഭാഷണം ഇന്ന് ക്ലാസ്സ് റൂമില്‍