കാസര്‍ഗോഡ്
: സമസ്ത
കേരള സുന്നി യുവജന സംഘം 60ാം
വാര്‍ഷിക മഹാ സമ്മേളനം നടക്കുന്ന
ചെര്‍ക്കള വാദീതൈ്വബയിലെ
സമ്മേളന നഗരി പ്രമുഖ സൂഫി
വര്യനും ഉത്തര കേരളത്തിലെ
ആത്മീയ നേതാവുമായ കുമ്പോള്‍
സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍
സന്ദര്‍ശിച്ചു. വാദീതൈ്വബ
സമ്മേളന നഗരിയിലെത്തി സ്ഥലം
സന്ദര്‍ശിച്ച തങ്ങള്‍
പ്രാര്‍ത്ഥിച്ചു മടങ്ങി.
- sys-waditwaiba