നാഷനല്‍ സ്റ്റുഡന്റ്‌സ് മീറ്റ് പാണക്കാട് സയ്യിദ്
ബശീര്‍ അലി ശിഹാബ് തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു
|
തിരൂരങ്ങാടി
: കേരളേതര
സംസ്ഥാനങ്ങളിലെ മുസ്‌ലിം
യുവതയുടെ വിദ്യാഭ്യാസ-സാമൂഹിക
മുന്നോറ്റത്തിന് ഊര്‍ജ്ജം
പകര്‍ന്ന് യുവ മുന്നേറ്റ
ശാക്തീകരണ പ്രതിജ്ഞയുമായി
ദേശീയ വിദ്യാര്‍ത്ഥി സംഗമം.
കേരളേതര
സംസ്ഥാനങ്ങളിലെ വിവിധ
യൂനിവേഴ്‌സിറ്റികളില്‍
നിന്നുള്ള ഇരൂനിറിലധികം
വിദ്യാര്‍ത്ഥി പ്രതിനിധികളാണ്
സംഗമത്തിനെത്തിയത്.
സംഗമം പാണക്കാട്
സയ്യിദ് ബഷീറലി തങ്ങള്‍
ഉദ്ഘാടനം ചെയ്തു. സയ്യിദ്
മുനവ്വിറലി ശിഹാബ് തങ്ങള്‍
എം.പി
അബ്ദദുസ്സമദ് സമദാനി എം.എല്‍.എ,
സാബിര്‍ ഗഫ്ഫാര്‍
കൊല്‍ക്കത്ത ഡോ. യു.വി.കെ
മുഹമ്മദ്, സൈനുല്‍
ആബിദ് ഹുദവി പുത്തനത്താണി,
ജാബിറലി ഹുദവി
സംബന്ധിച്ചു. ഡോ.
സുബൈര്‍ ഹുദവി
ചേകനൂര്‍, ഡോ.
ഫൈസല്‍ ഹുദവി
മാരിയാട്, എന്‍.വി
കബീര്‍ വിഷയമവതരിപ്പിച്ചു.
ശാഫി ഹുദവി
ചെങ്ങര സ്വാഗതവും സ്വലാഹുദ്ദീന്‍
ഹുദവി പറമ്പില്‍പീടിക നന്ദിയും
പറഞ്ഞു.