തേഞ്ഞിപ്പലം
: സമസ്ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് ഓഫീസില്‍ മലേഷ്യന്‍
പ്രതിനിധികള്‍ക്ക് സ്വീകരണം
നല്‍കി. ആദൃശ്ശേരി
ഹംസക്കുട്ടി മൗലവി മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്തു. കാളാവ്
സൈതലവി മുസ്‌ലിയാര്‍,
എം.എ.
ചേളാരി,
എ.ടി.എം.കുട്ടി
പ്രസംഗിച്ചു. ഹാജി
അബ്ദുല്‍മുത്തലിബ് അബ്ദുറഹീം
(റഈസ്
ദീനീല്‍ബുര്‍ഹാന്‍ അല്‍മുഅല്ല
ജൗഹര്‍), ഹാജി
സുലൈമാന്‍ ഹാജി ദോമന്‍ഗ്
(റഈസ്
ഖത്മുതര്‍ബിയതുദീനിയ്യ
ബിവിലായതി ജൗഹര്‍), ഹാജി
മുഹമ്മദ് ഫൗസ് ബിന്‍ അര്‍ശദ്
(നാഇബ്
ഖത്മുതര്‍ബിയതുദീനിയ്യ
ബിവിലായതി), ഹുസൈന്‍
ബിന്‍ ഹാജി ഇബ്രാഹീം (വൈസ്
പ്രസിഡണ്ട്, മലബാര്‍
മുസ്‌ലിം ജൗഹര്‍),
ശാഹുല്‍ഹമീദ്
ബിന്‍ മുഹ്‌യുദ്ദീന്‍
(അല്‍ഹാക്കിം
ഫില്‍ഹിക്മത്തി സക്കിയ്യ,
ജൗഹര്‍ബാര്‍),
ഉസ്താദ് സാലിം
ബിന്‍ യുസുഫ് ബിന്‍ മുഹമ്മദ്
(മദ്‌റസതുല്‍ഖുര്‍ആന്‍
വല്ലുഗത്ത് അറബിയ്യ ബിവിലായതി
ജൗഹര്‍), അബ്ദുറഹ്മാന്‍
ബിന്‍ മുഹമ്മദ് (മദ്‌റസതുല്‍
ഇര്‍ശാദിയ്യ) എന്നിവര്‍
സംബന്ധിച്ചു.
- Samasthalayam Chelari