കാസറഗോഡ്
: ലോകത്ത്
നടക്കുന്ന ഇസ്ലാമിക വിവാഹങ്ങള്‍
മാതൃകാ പരമാണെന്നും അത്
ലോകത്തുള്ള മറ്റു മതങ്ങള്‍
കണ്ടു പഠിക്കണമെന്നും പ്രൊ.
ഒമാനൂര്‍
മുഹമ്മദ്. സുന്നി
യുവജന സംഘം 60ാം
വാര്‍ഷിക മഹാ സമ്മേളനത്തിലെ
കാലിക സെഷനില്‍ വിവാഹം-സദാചാരം
എന്ന വിഷയത്തില്‍ ക്ലാസെടുത്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. വിവാഹ
പ്രായത്തില്‍ ഇസ്ലാമിന്
വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും
അത് വിവാദത്തിലേക്കോ
വിമര്‍ശനങ്ങളിലേക്കോ
വലിച്ചിഴക്കരുത് എന്നും,
കാലങ്ങളായി
ഇസ്ലാം നടപ്പാക്കുന്നതും ഈ
നയമങ്ങളും കാഴ്ച്ചപ്പാടുകളും
മുറുകെ പിടിച്ചു കൊണ്ട്
തന്നെയാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുദവി പാതിരമണ്ണ, പ്രൊ. നവാസ് നിസാര്‍, ഡോ. അബ്ദുല്ലത്തീഫ് ഇ എന്‍, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് തുടങ്ങിയ പ്രമുഖര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസെടുത്തു. പ്രൊ. ആലിക്കുട്ടി മുസ്ല്യാര്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കോഴിക്കോട്, ത്വാഖാ അഹ്മദ് മുസ്ല്യാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മെട്രൊ മുഹമ്മദ് ഹാജി, അമ്പലക്കടവ് അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുല്‍ ഖാദിര്‍ ഖാസിമി ബംബ്രാണ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

- sys-waditwaiba