ബഹ്‌റൈന്‍
: സമസ്ത
കേരള സുന്നീ ജമാഅത്ത് റിഫാ
ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന
നാരിയത്ത് സ്വലാത്തും ദുആ
മജ്‌ലിസും ഇന്ന് (23/2/04)
രാത്രി 8:15
ന് മജ്‌ലിസു
തഅ്‌ലീമുല്‍ ഖുര്‍ആന്‍
മദ്‌റസയിലെ പാണക്കാട് സയ്യിദ്
ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍
(ഡല്‍മന്‍
ബാക്കറിക്ക് സമീപം)
വെച്ച്
നടത്തപ്പെടുന്നു. സയ്യിദ്
ഫക്‌റുദ്ധീന്‍ തങ്ങള്‍
നേതൃത്വം നല്‍കും. മറ്റു
പ്രമുഖരും സംബന്ധിക്കും
എന്നു ഭാരവാഹികള്‍ അറിയിച്ചു.
- Samastha Bahrain