കായികാഭ്യാസത്തിന്റെ ഇസ്‌ലാമിക പക്ഷം

വ്യക്തി പ്രാധാന്യങ്ങളുടെ ഉരക്കല്ലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരവേദിയുമെല്ലാം ആയി മാറിയിരിക്കുകയാണിന്ന് കായികാഭ്യാസം. ചിലര്‍ സ്വന്തം പ്രകൃതം ലളിതമായ അര്‍ത്ഥത്തില്‍ അഭ്യാസ യോഗ്യമെന്ന് പറഞ്ഞ് അഭിമാനിക്കാറുണ്ട്. ഇത് അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഗുണകരം തന്നെ. പക്ഷേ, ഇന്ന് പലരും സമയത്തെ കച്ചവടവത്കരിച്ചതിന്റെ പേരില്‍ മാത്രം അഭ്യാസിയെന്ന് വിളിക്കപ്പെടുന്നു. പലപ്പോഴും സ്വന്തം അധ്വാനത്തോടോ സഹകായികാഭ്യാസികളുടെ നേട്ടങ്ങളോടോ പൊരുത്തപ്പെടാത്ത ചില്ലറ കാശുകള്‍ക്ക് വേണ്ടി മാത്രം. ഒരു അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും പ്രതികൂലമാണ് എന്നുതന്നെ പറയാം.ലേഖനത്തിന്റെ തുടർ വായനക്ക് ഇവിടെ clik ചെയ്യുക.