കാസര്‍ഗോഡ്
: ചെര്‍ക്കള
വാദീ തൈ്വബയില്‍ നടക്കുന്ന
SYS അറുപതാം
വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച്
SYS നേതാക്കള്‍
കാസര്‍ഗോഡ് താലൂക്ക്
ഹോസ്പിറ്റലിലെത്തി നിരാലംബരായ
രോഗി ഭക്ഷണം വിതരണം ചെയ്തു.
SYS സംസ്ഥാന വൈസ്
പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം
ഹാജി കളനാട് ഭക്ഷണ വിതരണം
ഉദ്ഘാടനം ചെയ്തു. SYS
സംസ്ഥാന വൈസ്
പ്രസിഡണ്ടുമാരായ മെട്രോ
മുഹമ്മദ് ഹാജി, എം
എ ഖാസിം മുസ്ല്യാര്‍,
SYS ജില്ലാ
സെക്രട്ടറി
അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, എ കെ എം അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, എ കെ എം അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- sys-waditwaiba