SYS സമ്മേളനം; പ്രമേയം 2

സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കണം 
വാദീത്വൈബകേരള സംസ്ഥാനത്ത് മദ്യപാനത്തിന്റെ തോത് വളരെ വര്‍ധിച്ചു വരികയാണ്. ലോകത്തെ ഏറ്റവും മുന്തിയ വിഭവമെന്ന് വിശേഷിക്കപ്പെട്ട കേരളത്തിന്റെ അസ്ഥിത്വം തന്നെ തകര്‍ക്കപ്പെടുന്ന ഈ മഹാ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കുന്നതിന് വേണ്ടി സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഈ യോഗം ആവശ്യപ്പെടുന്നു.
അവതാരകന്‍ : നാസര്‍ ഫൈസി കൂടത്തായി, അനുവാദകന്‍ : മൊയ്തീന്‍ ഫൈസി പുത്തനഴി
sys-waditwaiba