വിവാഹിതരുടെ പേരിലുള്ള നിയമനടപടികള്‍ ഒഴിവാക്കി സമുദായത്തിന് അനുവദിച്ച അവകാശങ്ങള്‍പുന:സ്ഥാപിക്കണം
വാദീത്വൈബ: ഇന്ത്യയുടെ
ഭരണഘടനയും മുസ്ലിം വ്യക്തി
നിയമവും സമുദായത്തിന് അനുവദിച്ച
അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്
2006 ല്‍
ഇന്ത്യാ രാജ്യത്ത് നടപ്പിലാക്കിയ
ശിശുവിവാഹ നിരോധന നിയമത്തില്‍
ഭേദഗതി വരുത്തി മുസ്ലിം
വ്യക്തിനിയമവുമായി ബന്ധപ്പെട്ട
പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്
ഈ യോഗം ശക്തമായി ആവശ്യപ്പെടുന്നു.
അനിവാര്യമായ
സന്ദര്‍ഭങ്ങളില്‍ നേരത്തെ
വിവാഹിതരാവേണ്ടി വരുന്നവരുടെ
പേരില്‍ നിയമനടപടികള്‍
സ്വീകരിക്കപ്പെടുന്ന സാഹചര്യം
ഒഴിവാക്കപ്പെടേണ്ടതാണ്.
ലോകത്തെ നിരവധി
രാജ്യങ്ങളിലുള്ള പോലെ പ്രത്യേക
അനുമതിയോടെ വിവാഹം നടത്താനുള്ള
സാഹചര്യമെങ്കിലും രാജ്യത്ത്
ഉണ്ടാക്കണമെന്ന് കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകളോട് ഈ
യോഗം ആവശ്യപ്പെടുന്നു.
അവതാരകന്‍:
മുസ്ഥഫ മുണ്ടുപാറ, അനുവാദകന്‍:
സി പി ഇഖ്ബാല്‍
- sys-waditwaiba