കാസര്‍ഗോഡ്
: എസ്.വൈ.എസ്
60ാം
വാര്‍ഷിക സമ്മേളനത്തിന്റെ
ഭാഗമായി ജില്ലാ ജംഇയ്യത്തുല്‍
ഖുത്വബാഇന്റെ നേത്യത്വത്തില്‍
നടത്തുന്ന ജംഇയ്യത്തുല്‍
ഖുത്വബ വല്‍ഉമറ സംഗമം ഇന്ന്
രാവിലെ 9 മണിക്ക്
ചെര്‍ക്കള ഖുവ്വത്തുല്‍
ഇസ്‌ലാം മദ്‌റസ വെച്ച് ചേരും.
കാഞ്ഞങ്ങാട്
സംയുക്ത ജമാഅത്ത് ഖാസി സയ്യിദ്
മുഹമ്മദ് ജിഫ്രി മുത്തുക്കോയ
തങ്ങള്‍ , കീഴൂര്‍
മംഗലാപുരം സംയുക്ത ജമാഅത്ത്
ദക്ഷിണ കന്നട ജില്ല ഖാസി ത്വാഖ
അഹ്മ്മദ് അല്‍-അസ്ഹരി,
നിലേശ്വരം
സംയുക്ത ജമാഅത്ത് ഖാസി ഇ.കെ
മഹ്മൂദ് മുസ്‌ലിയാര്‍ ,
സമസ്ത ജില്ലാ
ജന.സെക്രട്ടറി
യു.എം
അബ്ദുറഹ്മാന്‍ മൗലവി,
ജില്ലാ വര്‍ക്കിം
സെക്രട്ടറി എം. എ.
ഖാസിം മുസ്‌ലിയാര്‍
, SMF ജില്ലാ
പ്രസിഡണ്ട് ചെര്‍ക്കളം
അബ്ദുല്ല, ജന.സെക്രട്ടറി
പി.ബി
അബ്ദുറസ്സാഖ് എം എല്‍ എ ,
ട്രഷറര്‍
മെട്രോ മുഹമ്മദ് ഹാജി,
SYS ജില്ലാ
ജന.സെക്രട്ടറി
അബ്ബാസ് ഫൈസി പുത്തിഗെ ,
ജംഇയ്യത്തുല്‍
ഖുത്വബ ജില്ലാ ജന.സെക്രട്ടറി
ഇ.പി
ഹംസത്തു സഅദി തുടങ്ങിയവര്‍
ഉള്‍പ്പെടെ ത്യക്കരിപ്പൂര്‍
, നിലേശ്വരം,
കാഞ്ഞങ്ങാട്,
കീഴൂര്‍ ,
കാസര്‍കോട്
കുമ്പള, ഉപ്പള,
പയ്യക്കി,
തുടങ്ങിയ
സംയുക്ത ജമാഅത്തില്‍
അംഗങ്ങളായിട്ടുള്ള മഹല്ല്
ഖത്തീബ് മാരും, പ്രസിഡണ്ട്,
സെക്രട്ടറി,
ട്രഷറര്‍ ,
എന്നിവര്‍
ഉള്‍പെടെയുള്ള ഉമറാക്കളും
ചടങ്ങില്‍ സംബന്ധിക്കും.
- HAMEED KUNIYA Vadakkupuram