മലപ്പുറം : രാജ്യത്തിന്റെ
കെട്ടുറപ്പിനും അഖണ്ഡതക്കും
സാമൂദായിക ഐക്യം അനിവാര്യമാണെന്നും
ഇതര കലാലയങ്ങളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി
സംഘട്ടനങ്ങളില്‍ ഏര്‍പ്പെടാതെ
രാജ്യ പുരോഗതിക്കായി
ഒന്നിക്കണമെന്നും എം.പി
അബ്ദുസ്സമദ് സമദാനി.
ബിരുദദാന
സമ്മേളനത്തോടനുബന്ധിച്ച്
നടന്ന നാഷണല്‍ സ്റ്റുഡന്റ്‌സ്
മീറ്റില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.