പ്രവാസികള്‍ക്ക്
വോട്ടവകാശം എന്ന ആവശ്യത്തിന്
പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും
ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
മാറി മാറി
വരുന്ന ഗവണ്‍മെന്റുകള്‍
പ്രവാസ ക്ഷേമത്തെകുറിച്ച്
നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും
ഒന്നും യാഥാര്‍ഥ്യമല്ല.
ഇന്ത്യയുടെ
സാമ്പത്തിക അഭിവൃദ്ധിയില്‍
നിര്‍ണ്ണായകപങ്ക് വഹിച്ചു
കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക്
നേരെയുള്ള ഈ അവഗണനകളില്‍ ഈ
യോഗം ശക്തമായി പ്രതിഷേധിക്കുന്നു.
- sys-waditwaiba