കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായുള്ള
ചായസല്‍ക്കാരം പരിപാടി
ജനശ്രദ്ധേയമായി. സമ്മേളന
നഗരിയായ ഇന്ദിരാനഗര്‍
വാദിത്വൈബയിലൂടെ രാത്രി 10
മണിക്ക് ശേഷം
വാഹനമോടിച്ച് പോകുന്നവര്‍ക്ക്
SKSSF വളണ്ടിയര്‍മാര്‍
ചായ സല്‍ക്കാരം നല്‍കി സമ്മേളന
ലഘുലേഖ വിതരണം ചെയ്ത് സന്ദേശം
കൈമാറി. സുന്നി
യുവജന സംഘം ജില്ലാ ജനറല്‍
സെക്രട്ടറി അബ്ബാസ് ഫൈസി
പുത്തിഗ പി. ബി. അബ്ദുറസ്സാഖ് എം. എല്‍. എ ക്ക് ചായ നല്‍കി ഉദ്ഘാടനം ചെയ്തു. SYS സംസ്ഥാന വൈസ്പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി, SKSSF ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എന്‍. ഐ ഹമീദ് ഫൈസി, മുഹമ്മദ് ഫൈസി കജ, എം. എ. ഖലീല്‍ ഖലീല്‍ ഹസനി ചൂരി, സിദ്ദീഖ് ബെളിഞ്ചം, കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, വി. എം. മുസ്തഫ, ഹാരിസ് മൗലവി, അന്‍വര്‍ തുപ്പക്കല്‍, ഖാദര്‍ പാലോത്ത്, റസാഖ് പൈക്ക, യൂസഫ് വെടിക്കുന്ന്, മൂസ നിസാമി നാട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Secretary, SKSSF Kasaragod Distict Committee