കാസര്‍ഗോഡ്
: SYS അറുപതാം
വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്
അബൂദാബി കമ്മിറ്റി പുറത്തിറക്കിയ
സമ്മേളന സപ്ലിമെന്റ് അബ്ദുസ്സമദ്
സമദാനി എം.എല്‍.എ
SKSSF അബൂദാബി
കമ്മിറ്റി ട്രഷറര്‍ നൗഷാദ്
മിഹാറാജ് കളനാടിന് നല്‍കി
പ്രകാശനം ചെയ്തു. പ്രൊഫ.
ആലിക്കുട്ടി
മുസ്ല്യാര്‍, സി.കെ.എം
സ്വാദിഖ് മുസ്ല്യാര്‍,
യു.എം
അബ്ദുറഹ്മാന്‍ മുസ്ല്യാര്‍,
ത്വാഖാ അഹ്മദ്
മുസ്ല്യാര്‍, കെ.പി.കെ
തങ്ങള്‍, മമ്മദ്
ഫൈസി, മെട്രോ
മുഹമ്മദ് ഹാജി, ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട്,
എം.എ
ഖാസിം മുസ്ല്യാര്‍,
പൂക്കോയ തങ്ങള്‍
ചന്ദേര തുടങ്ങിയവര്‍ സംബന്ധിച്ചു.
- sys-waditwaiba