SYS സമ്മേളനം; പ്രമേയം 1

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തണം 
വാദീത്വൈബപതിനാറാം ലോക്‌സഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് ഈ യോഗം എല്ലാ രാഷട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നുഅവതാരകന്‍ : കെ. മോയിന്‍ കുട്ടി, അനുവാദകന്‍ : മെട്രോ മുഹമമദ് ഹാജി
sys-waditwaiba