SYS അറുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സ്വാഗതസംഘം പ്രസിദ്ധീകരിച്ച അത്വൈബ സോവനീർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്റ്റേറ്റ് സ്വാഗതസംഘം വൈസ് ചെയർമാൻ ടി.കെ.സി.അബ്ദുൽ ഖാദർ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു. അബ്ദുസ്സമദ് സമദാനി എം.പി., പ്രൊ. കെ.ആലികുട്ടി മുസ്ലിയാർ, അബ്ബാസ് ഫൈസി പുത്തിഗെ തുടങ്ങിയവർ സമീപം. |