ചെര്‍ക്കള
: കണ്ണൂര്‍,
കാഞ്ഞങ്ങാട്
ഭാഗത്ത് നിന്ന് വരുന്ന
വാഹനങ്ങളും, ബദിയടുക്ക
ഭാഗത്ത് നിന്നും സുള്ള്യ
ഭാഗത്ത് നിന്നും വരുന്ന
വാഹനങ്ങളും നാഷണല്‍ ഹൈവേയിലൂടെ
ചെര്‍ക്കള ടൗണിനടുത്തുള്ള
മുഹ്‌യുദ്ദീന്‍ വലിയ പള്ളി
പരിസരത്തുള്ള വയലിലും (നമ്പര്‍
1), ചെങ്കള
പഞ്ചായത്ത് സ്റ്റേഡിയം
(നമ്പര്‍
2), ചെര്‍ക്കള
സ്‌കൂള്‍ ഗ്രൗണ്ട് (നമ്പര്‍
3) എന്നിവിടങ്ങളില്‍
പാര്‍ക്ക് ചെയ്യേണ്ടതാണ്.
മംഗലാപുരം,
കുമ്പള,
കാസറഗോഡ്
ഭാഗത്ത് നിന്ന് നാഷണല്‍ ഹൈവേ
വഴി വരുന്ന വാഹനങ്ങള്‍
വിദ്യാനഗര്‍ തന്‍ബീഹുല്‍
ഇസ്ലാം സ്‌കൂള്‍ ഗ്രൗണ്ടിലും,
പെരുമ്പള വഴി
വരുന്ന വാഹനങ്ങളും മാന്യ
നീര്‍ച്ചാല്‍ വഴി വരുന്ന
വാഹനങ്ങളും നായമാര്‍മൂല
ആലംപാടി റോഡിലുള്ള
മിനിസ്‌റ്റേഡിയത്തിലും,
പ്രാദേശിക
വാഹനങ്ങള്‍ സിറ്റിസണ്‍ നഗര്‍
പൊടി പള്ളം മുല്ലച്ചേരി
ഗ്രൗണ്ടിലും, ചെങ്കള
റഹ്മത്ത് നഗര്‍ ഐ-എസ്
ടി ഗ്രൗണ്ട്, ബദരിയ്യാ
ഗ്രൗണ്ടിലും, ഇരു
ചക്ര വാഹനങ്ങള്‍ വാദിതൈ്വബക്ക്
മുന്‍വശമുള്ള ഗ്രൗണ്ടിലും
പാര്‍ക്ക് ചെയ്യേണ്ടതാണെന്ന്
അധികൃതര്‍ അറിയിച്ചു.
- sys-waditwaiba