വാദീത്വൈബയിലെത്തുന്ന വാഹനങ്ങള്‍ക്ക് ടോള്‍ സൗജന്യം

കാസര്‍ഗോഡ് : ചെര്‍ക്കളയില്‍ നടക്കുന്ന സുന്നി യുവജന സംഘം 60 ാം വാര്‍ഷിക മഹാസമ്മേളന നഗരിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് സമാപന ദിവസം വരുന്നത് മുതല്‍ മടങ്ങിപ്പോവുന്നത് വരെ കാസര്‍ഗോഡ് പടന്നക്കാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് ടോള്‍ പിരിവ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചതായി സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അറിയിച്ചു.
- sys-waditwaiba