മലപ്പുറം
: SKSSF കൊടുവള്ളി
ടൌണ്‍, സിറാജുല്‍
ഹുദ ട്രെന്‍റ് ഗൈഡന്‍സ്
ക്ലബ്ബിന്‍റെ സംയുക്താഭിമുഖ്യത്തില്‍
SSLC, +2 വിദ്യാര്‍ത്ഥികള്‍ക്കായി
അക്കാദമിക് ഗൈഡന്‍സ് ക്ലാസ്
സംഘടിപ്പിച്ചു. മഹല്ല്
ഖത്തീബ് ബശീര്‍ റഹ്‍മാനി
ഉദ്ഘാടനം ചെയ്തു. ടൌണ്‍
പ്രസിഡന്‍റ് നാസര്‍ ഇ.ടി.
അധ്യക്ഷത
വഹിച്ചു. ട്രെന്‍റ്
റെപ്പ് ഇ.ടി.
അബ്ദുല്‍
ഗഫൂര്‍ ക്ലാസ് എടുത്തു.
നാഫില്‍ പി.സി.
സ്വാഗതവും
ജാസിം ഇ.സി.
നന്ദിയും
പറഞ്ഞു.
- Nafil pc.koduvally