കല്‍പ്പറ്റ
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി SYS ന്റെ
ഒരു വര്‍ഷക്കാലം നീണ്ടു
നില്‍ക്കുന്ന 60-ാം
വാര്‍ഷികാഘോഷങ്ങളുടെ പരിസമാപ്തി
കുറിച്ച് കൊണ്ട് കാസര്‍കോഡ്
വാദി തൈ്വബയില്‍ നടക്കുന്ന
സമാപന സമ്മേളനത്തിന് നാളെ(വെള്ളി)
തുടക്കം
കുറിക്കും. സമ്മേളനത്തിന്റ
ഭാഗമായി വെള്ളി, ശനി,ഞായര്‍
ദിവസങ്ങളില്‍ നടക്കുന്ന
പ്രതിനിധി ക്യാമ്പില്‍
ജില്ലയില്‍ നിന്ന്
തെരെഞ്ഞെടുക്കപ്പെട്ട 1500
പേര്‍ പങ്കെടുക്കും.
ക്വാമ്പില്‍
പങ്കെടുക്കുന്നവര്‍ക്കുള്ള
ബയോഡാറ്റകള്‍ നേരത്തെ തന്നെ
പൂരിപ്പിച്ച് വാങ്ങി സമ്മേളന
നഗരിയിലെത്തിച്ചു കഴിഞ്ഞു.
സമാപനം കുറിച്ച്
ഞായറാഴ്ച വൈകിട്ട് നടക്കുന്ന
മഹാ സമ്മേളനത്തില്‍ ജില്ലയില്‍
നിന്നും 10000 പേര്‍
പങ്കെടുക്കും. 300 ഓളം
മഹല്ലുകളില്‍ നിന്ന് വാഹനങ്ങള്‍
ബുക്ക് ചെയ്തു കഴിഞ്ഞു.
സമ്മേളന
പ്രചരണാര്‍ത്ഥം ജില്ലയില്ലെ
14 മേഖലകളിലും
വാദീ സംഗമങ്ങള്‍ സംഘടിപ്പിച്ചു.
സുന്നി യുവജന
സംഘത്തിന്റെ സംസ്ഥാന ജനറല്‍
സെക്രട്ടറി
പ്രഫ. ആലിക്കുട്ടി മുസ് ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ പൈതൃക സന്ദേശ യാത്ര കഴിഞ്ഞയാഴ്ച ജില്ലയിലെ 3 താലൂക്കുകളിലേയും വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ജില്ല എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ ഇബ്രാഹിം ഫൈസി പേരാല്‍ ജാഥാ ക്യാപ്റ്റനും ഹാരിസ് ബാഖവി ഡയറക്ടറും പി സുബൈര്‍് കോ ഓര്‍ഡിനേറ്ററുമായി നടത്തിയ പൈതൃകസന്ദേശ ജാഥ ജില്ലയിലെ 90 ശതമാനം മഹല്ലുകളിലും സമ്മേളന സന്ദേശമെത്തിച്ചു. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥംകഴിഞ്ഞ ശനിയാഴ്ച ജില്ലയിലെ മുഴുവന്‍ മഹല്ല് മദ്‌റസകളിലും പതാക ദിനമായി ആചരിക്കുകയും നാളെ (വെള്ളി) ജില്ലയിലെ മുഴുവന്‍ പള്ളികളിലും ഖത്തീബുമാര്‍ സമ്മേളന പ്രമേയത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് 16 ന് ഞായറാഴ്ച മുഴുവന്‍ മദ്‌റസവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും 15, 17 തിയ്യതികളില്‍ സമ്മേലനത്തില്‍ പങ്കെടുക്കുന്ന മുഅല്ലിംകള്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.