ജില്ലാ പൈതൃക സന്ദേശ ജാഥ മടക്കിമലയില്‍ എം എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
കല്‍പ്പറ്റ
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി ഫെബ്രുവരി 14
മുതല്‍ 16
വരെ കാസര്‍ഗോഡ്
വാദീതൈ്വബയില്‍ നടക്കുന്ന
SYS 60-ാം
വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം
വയനാട് ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന
പൈതൃക സന്ദേശജാഥ ഇന്ന് (വ്യാഴം)
രാവിലെ
നിരവില്‍പ്പുഴയില്‍ നിന്ന്
ആരംഭിച്ച് തൊണ്ടര്‍നാട്,
എടവക,
വെള്ളമുണ്ട,
തരിയോട്,
പടിഞ്ഞാറത്തറ
പഞ്ചായത്തുകളില്‍ പര്യടനം
നടത്തി വൈകീട്ട് 7.30 ന്
ബപ്പനത്ത് സമാപിക്കും.
സമാപന സമ്മേളനത്തില്‍
ഷൗക്കത്തലി മൗലവി വെള്ളമുണ്ട
മുഖ്യപ്രഭാഷണം നടത്തും.
ഇന്നലെ (ബുധന്‍)
മടക്കിമലയില്‍
മഹല്ല് പ്രസിഡണ്ട് പി കെ
സൈതിന്റെ അദ്ധ്യക്ഷതയില്‍
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സംസ്ഥാന ട്രഷറര്‍
എം എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദലി സ്വാഗതവും അബു മൗലവി നന്ദിയും പറഞ്ഞു.
എം എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദലി സ്വാഗതവും അബു മൗലവി നന്ദിയും പറഞ്ഞു.
വിവിധ
സ്വീകരണ കേന്ദ്രങ്ങളില്‍
നിന്ന് ആരംഭിച്ച സന്ദേശജാഥ
കണിയാമ്പറ്റ, പനമരം,
മാനന്തവാടി,
തിരുനെല്ലി,
തവിഞ്ഞാല്‍,
പഞ്ചായത്തുകളിലെ
വിവിധ കേന്ദ്രങ്ങളില്‍ പര്യടനം
നടത്തി വൈകീട്ട് 7 മണിക്ക്
കുഞ്ഞോത്ത് സമാപിച്ചു.
സമാപന യോഗത്തില്‍
SKSSF സ്റ്റേറ്റ്
സെക്രട്ടരി മമ്മൂട്ടി മാസ്റ്റര്‍
തരുവണ മുഖ്യപ്രഭാഷണം നടത്തി. വിവിധ
കേന്ദ്രങ്ങളില്‍ എടപ്പാറ
കുഞ്ഞമ്മദ്, സി
പി ഹാരിസ് ബാഖവി, എ
കെ സുലൈമാന്‍ മൗലവി, എം
അബ്ദുറഹിമാന്‍, അബ്ദുല്‍
ഖാദര്‍ മടക്കിമല, യു
കെ നാസര്‍ മൗലവി, മിഖ്ദാദ്
അഹ് സനി, നൂറുദ്ദീന്‍
ഫൈസി, പി
സി ഉമര്‍, കാസിം
ദാരിമി പന്തിപ്പൊയില്‍,
നവാസ് കല്‍പ്പറ്റ,
അഷ്‌റഫ്
പച്ചിലക്കാട്, ഇ
പി മുഹമ്മദലി, അഷ്‌റഫ്
വെങ്ങപ്പള്ളി, കുഞ്ഞമ്മദ്
കൈതക്കല്‍, തുടങ്ങിയവര്‍
സംസാരിച്ചു. ജാഥാ
ക്യാപ്റ്റന്‍ ഇബ്രാഹിം ഫൈസി
പേരാല്‍ സ്വീകരണങ്ങള്‍ക്ക്
നന്ദി പറഞ്ഞു.