കണ്ണൂര്‍
: SYS സംസ്ഥാന
ജന:സെക്രട്ടറി
പ്രഫസര്‍ കെ ആലിക്കുട്ടി
മുസ്‌ലിയാര്‍ നയിക്കുന്ന
പൈതൃക സന്ദേശ യാത്ര ഇന്ന്
വൈകുന്നേരം നാല് മണിക്ക്
കാസര്‍കോട് ഉപ്പളയില്‍
സമാപിക്കും. ഫെബ്രുവരി
ഒന്നിന് തിരുവനന്തപ്പുരം
ഗാന്ധിപാര്‍ക്കില്‍ യാത്ര
സംസ്ഥാനത്തിലെ മുഴുവന്‍
ജില്ലകളിലും, തമിഴ്‌നാട്
നീലഗരിയിലേയും പര്യടനം
നടത്തിയതിന്ന് ശേഷമാണ്
ഉപ്പളയില്‍ സമാപിക്കുന്നത്.
ഇന്ന് വൈകുന്നേരം
സമാപന സമ്മേളനം പി.ബി
അബ്ദുല്‍ റസാഖ് എം.എല്‍.എ,
ഉദ്ഘാടനം
ചെയ്യും. പ്രഫസര്‍
കെ. ആലിക്കുട്ടി
മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ്
ഫൈസി, ചെര്‍ക്കളം
അബ്ദുല്ല, നാസിര്‍
ഫൈസി കൂടത്തായി, അഹമ്മദ്
തേര്‍ളായി, അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
എന്‍.എ.
നെല്ലികുന്ന്
എം.എല്‍.എ,
സി.ടി
അഹമ്മദലി തുടങ്ങിയ പ്രമുഖര്‍
സംബന്ധിക്കും. ഇന്ന്
തൃകരിപ്പൂരില്‍ സമസ്തയുടെയും
ജില്ലാ നേതാക്കന്‍മാരുടെ
നേതൃത്വത്തില്‍ ജാഥ നായകനെ
സീകരിക്കും.
കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, നായന്‍മാര്‍മൂല എന്നീ സീകരണങ്ങള്‍ക്ക് ശേഷം ഉപ്പളയില്‍ സമാപിക്കും.
കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, നായന്‍മാര്‍മൂല എന്നീ സീകരണങ്ങള്‍ക്ക് ശേഷം ഉപ്പളയില്‍ സമാപിക്കും.
- Sysstate Kerala