കാസറകോട് :
പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14,15,16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍
വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം
വാര്‍ഷിക സമ്മേളനത്തിന്റെ
പ്രചരണത്തിന്റെ ഭാഗമായി
SKSSF.കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി സംസ്ഥാന
പ്രസിഡണ്ട് പാണക്കാട് സയ്യിദ്
അബ്ബാസലി ഷിഹാബ് തങ്ങള്‍
നയിക്കുന്ന മാനവ സൗഹൃദ
സന്ദേശയാത്ര ഫെബ്രുവരി 6,7,8
തീയതികളില്‍
ജില്ലയുടെ 23 കേന്ദ്രങ്ങളില്‍
പര്യടനം നടത്തും.ജില്ലാ
പ്രസിഡണ്ട് താജുദ്ധീന്‍
ദാരിമി പടന്ന ഉപനായകനും ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
ഡയറക്ടറും ട്രഷറര്‍ ഹാശിം
ദാരിമി കോ-ഓര്‍ഡിനേറ്ററുമായ
സന്ദേശയാത്ര ഇന്ന്(വ്യാഴം)
രാവിലം 9
മണിക്ക്
തൃക്കരിപ്പൂരില്‍ നിന്ന്
സമസ്ത സെക്രട്ടറി കോട്ടുമല
ടി.എം
ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം
ചെയ്യും.
സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി,എം.എ.ഖാസിം മുസ്ലിയാര്‍,മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍,ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര,മെട്രൊ മുഹമ്മദ് ഹാജി,ഖത്തര്‍ ഇബ്രാഹിം ഹാജി,അബ്ബാസ് ഫൈസി പുത്തിഗ,സി.കെ.കെ.മാണിയൂര്‍,സയ്യിദ് ഹാദി തങ്ങള്‍,ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി,പി.എസ്.ഇബ്രാഹിം ഫൈസി,അബൂബക്കര്‍ സാലൂദ് നിസാമി,ഇബ്രാഹിം ഫൈസി ജെഡിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സന്ദേശ യാത്ര 10 മണി-മാവിലകടപ്പുറം,12 മണി-ചീമേനി,2 മണി-നീലേശ്വരം,3 മണി-പടന്നക്കാട്,4 മണി-ബാവ നഗര്‍,5 മണി-നോര്‍ത്ത് ചിത്താരി,5.30 ന്-ബേക്കല്‍,6.30ന്-കളനാട് സമാപിക്കും.അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി,സത്താര്‍ പന്തല്ലൂര്‍,സിറാജുദ്ധീന്‍ ദാരിമി കക്കാട്,അക്ബര്‍ സഅദി ഇരിട്ടി,മുഹമ്മദ് രാമന്തളി,മുഹമ്മദ് റഹ്മാനി തരുവണ,ഹനീഫ് ഹുദവി ദേലമ്പാടി,സുബൈര്‍ ദാരിമി പൈക്ക,ഖലീല്‍ ഹസനി ചൂരി,അഷ്‌റഫ് റഹ്മാനി ചൗക്കി,ഹാശിം അരിയില്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ് ദാരിമി ബെദിര,സിദ്ധീഖ് അസ്ഹരി പാത്തൂര്‍,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,എന്‍.ഐ ഹമീദ് ഫൈസി,ഖലീല്‍ ഹസനി ചൂരി,മൊയ്തീന്‍ ചെര്‍ക്കള,മുഹമ്മദ് ഫൈസി കജ,തുടങ്ങിയവര്‍ സംബന്ധിച്ചു.