ബേക്കല്‍ : എസ്.വൈ.എസ്.60-ാം
വാര്‍ഷിക സമ്മേളനത്തിന്റെ
പ്രചരണത്തിന്റെ ഭാഗമായി
SKSSF.കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ മാനവ സൗഹൃദ
സമ്മേളനവും അബ്ബാസലി ശിഹാബ്
തങ്ങളുടെ യാത്രയ്ക്കുള്ള
സ്വീകരണവും ഇന്ന്(വ്യാഴം)
വൈകുന്നേരം
4 മണിക്ക്
ബേക്കല്‍ ജംഗ്ഷനില്‍
നടക്കും.പരിപാടി
സയ്യിദ് സൈനുല്‍ ആബിദീന്‍
തങ്ങള്‍ ഉല്‍ഘാടനം
ചെയ്യും.അഡ്വ.ഓണംപിള്ളി
മുഹമ്മദ് ഫൈസി സൗഹൃദ പ്രഭാഷണം
നടത്തും.മണികണ്ഡന്‍,കെ.ഇ.എ.ബക്കര്‍,സാജിദ്
മൗവ്വല്‍,എം.എ.ലത്തീഫ്
എന്നിവര്‍ വിവിധ രാഷ്ട്രീയ
പാര്‍ട്ടികളെ പ്രതിനിധീകരിച്ച്
സംസാരിക്കും.സിറാജുദ്ദീന്‍
ദാരിമി കക്കാട്,
മുഹമ്മദ് രാമന്തളി,മുഹമ്മദ് റിയാസ് റഹ്മാനി,സത്താര്‍ പന്തല്ലൂര്‍,താജുദ്ദീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം,ഹാഷിം ദാരിമി ദേലമ്പാടി തുടങ്ങിയവര്‍ സംസാരിക്കും.
മുഹമ്മദ് രാമന്തളി,മുഹമ്മദ് റിയാസ് റഹ്മാനി,സത്താര്‍ പന്തല്ലൂര്‍,താജുദ്ദീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം,ഹാഷിം ദാരിമി ദേലമ്പാടി തുടങ്ങിയവര്‍ സംസാരിക്കും.