വിഘടിതരുടെ തനി നിറം തുറന്നു കാണിക്കുന്ന കുണ്ടോട്ടി സമ്മേളനം ഇന്ന് ക്ലാസ്സ് റൂമില്‍

ഇന്ന് കൊണ്ടോട്ടിയില്‍ (തറയിട്ടാലില്‍) നിന്നും ഇന്ത്യന്‍ സമയം 7pmന് വിഘടിതരുടെ തനി നിറം തുറന്നു കാട്ടി കാന്തപുരത്തിന്‍റെ മരുമകന്‍ ഉസ്താദ് അബ്ദുല്‍ ബാരി ബാഖവി, വിഘടിത വ്യാജ ഫോണ്‍ 'ക്ലിപ്പിനുടമ' അലവി ദാരിമി കുഴിമണ്ണ, നാസര്‍ ഫൈസി കൂടത്തായി, എന്നിവര്‍ LCD ക്ലിപ്പിംഗ് സഹിതം സംസാരിക്കുന്നു. പരിപാടിയുടെ ലൈവ് സംപ്രേഷണം സൗദി സമയം 4.30 മുതല്‍ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഉണ്ടായിരിക്കുമെന്നു അഡ്മിന്‍ ഡസ്ക് അറിയിച്ചു.