മേഖലാ പ്രചരണം പനമരത്ത് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
വെങ്ങപ്പള്ളി
: ധാര്‍മ്മികതയുടെ
സംരക്ഷണം വിശ്വാസികളുടെ
കടമയാണെന്നും മതകലാലയങ്ങള്‍
അതിനനുവാര്യമാണെന്നും സമസ്ത
കേന്ദ്ര മുശാവറഅംഗം വി മൂസക്കോയ
മുസ്ലിയാര് അഭിപ്രായപ്പെട്ടു.
വെങ്ങപ്പളളി
ശംസുല്‍ ഉലമാ ഇസ്ലാമിക്
അക്കാദമിയുടെ ദശവാര്‍ഷിക
സമ്മേളന പ്രചരണാര്‍ത്ഥം
മേഖലാ കണ്വെന്ഷന് പനമരത്ത്
ഉദ്ഘാടനം ചെയ്ത്
പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം.
സി
കെ മജീദ് ദാരിമി അദ്ധ്യക്ഷത
വഹിച്ചു. എം
കുഞ്ഞമ്മദ് മാസ്റ്റര്‍,
കെ കെ ഇബ്രാഹിം,
ആയങ്കി
അബ്ദുറഹ്മാന്, എന്‍
ഖാദര്‍, കുഞ്ഞമ്മദ്
ഹാജി, ഖാദര്‍
മടക്കിമല പ്രസംഗിച്ചു.
ഇബ്രാഹിം ഫൈസി
പേരാല്‍ പ്രൊജക്ട്
അവതരിപ്പിച്ചു. ഇബ്രാഹിം
മാസ്റ്റര്‍ സ്വാഗതവും അഷ്റഫ്
ഫൈസി നന്ദിയും പറഞ്ഞു.
മേഖലാ
ഭാരവാഹികളായി സി കെ എ മജീദ്
ദാരിമി(ചെയര്മാന്)
അബൂബക്കര്‍
റഹ്മാനി, വി
ഉമര്‍(വൈ.
ചെയര്മാന്മാര്)
ഇബ്രാഹിം
മാസ്റ്റര്‍ കൂളിവയല്‍(കണ്‍വീനര്‍)
കുഞ്ഞമ്മദ്
മാസ്റ്റര്‍ പനമരം, എ
അഷ്റഫ് ഫൈസി(ജോ.
കണ്‍വീനര്‍മാര്‍)
സി എച്ച്
അമ്മദ്(ട്രഷറര്‍)
എന്നിവരെ
തെരഞ്ഞെടുത്തു.
മാനന്തവാടിയില്‍
നടന്ന മേഖലാ പ്രചരണം അബ്ദുല്‍
ജലീല്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍
അക്കാദമി മാനേജര്‍ എ കെ
സുലൈമാന്‍ മൗലവി ഉദ്ഘാടനം
ചെയ്തു. ഖാസിം
ദാരിമി പന്തിപ്പൊയില്‍
പ്രൊജക്ട് അവതരിപ്പിച്ചു.
പി വി എസ്
മൂസ, സിദ്ദീഖ്
ചുണ്ടമുക്ക്, മൂടമ്പത്ത്
മൊയ്തു, സുബൈര്‍
മൗലവി പ്രസംഗിച്ചു.
മിഖ്ദാദ്
ഹസനി സ്വാഗതവും ആസിഫ് വാഫി
നന്ദിയും പറഞ്ഞു.
ഭാരവാഹികളായി
ഉസ്മാന് മഞ്ചേരി(ചെയര്മാന്)
പി വി എസ്
മൂസ, ബ്രാന്
അബ്ദുല്ല, മായന്‍
പാണ്ടിക്കടവ്(വൈ.
ചെയര്മാന്മാര്)
ജലീല്‍
ദാരിമി(കണ്‍വീനര്‍)
തോട്ടാന്‍
മൊയ്തുട്ടി, അര്‍ഷാദ്
ചെറ്റപ്പാലം, ആസിഫ്
വാഫി, നിശാദ്
വാഫി(ജോ.
കണ്‍വീനര്‍മാര്‍)
എ കുഞ്ഞബ്ദുല്ല
(ട്രഷറര്‍).
പൊഴുതനയില്‍
നടന്ന പ്രചരണ കണ്വെന്ഷന്
ലത്തീഫ് വാഫി ഉദ്ഘാടനം
ചെയ്തു. മൊയ്തീന്‍കുട്ടി
ഹാജി അദ്ധ്യക്ഷത വഹിച്ചു.
യു കെ നാസിര്‍
മൗലവി, യു
കുഞ്ഞിമുഹമ്മദ് സാഹിബ്,
മുഹമ്മദലി
ദാരിമി, അസീസ്
കരേക്കാടന്‍ പ്രസംഗിച്ചു.
കെ എ നാസിര്‍
മൗലവി പ്രൊജക്ട് അവതരിപ്പിച്ചു.
അനീസ് ഫൈസി
സ്വാഗതവും വി അബ്ദുസമദ്
നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍-അഷ്റഫ്
മലായി(ചെയര്മാന്)
ജാഫര്‍ ആറാംമൈല്‍,
അനീസ് കെ,
കണ്ണിയില്‍
ഹംസ(വൈ.
ചെയര്മാന്മാര്)
അനീസ്
ഫൈസി(കണ്‍വീനര്‍)
വി അബ്ദുസമദ്,
ശംസീര്‍ ഫൈസി,
ഷരീഫ്
മുത്താരിക്കുന്ന്(ജോ.
കണ്‍വീനര്‍മാര്‍)
ഇബ്രാഹിം
മേച്ചേരി (ട്രഷറര്‍)
19 ന്
4 മണിക്ക്
കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തിലും
20 ന്
മേപ്പാടി ടൗണ്‍ മദ്രസയിലും
മേഖലാ പ്രചരണങ്ങള്‍ നടക്കും.