സുപ്രഭാതം വായനശാല ഉല്‍ഘാടനം ഇന്ന്‌ (17‍)

കാസര്‍കോട്‌ : SKSSF ബെളിഞ്ചം ശാഖാ കമ്മിറ്റിയുടെ വായനശാല സുപ്രഭാതം ഇന്ന്‌ (ഞായര്‍) വൈകുന്നേരം 7 മണിക്ക്‌ ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക്ക്‌ സെന്‍ററില്‍ ഉല്‍ഘാടനം ചെയ്യും. പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, യു... കാസര്‍കോട്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ബി.പി. ഇബ്രാഹിം പള്ളം, അബ്‌ദുല്ല ഗോളികട്ട, ഹസ്സന്‍ ദര്‍ഘാസ്‌, ബി.എം. അഷ്‌റഫ്‌, മൊയ്‌തീന്‍കുട്ടി ബൈരമൂല, ബി.പി. അബ്‌ദുറഹ്‌മാന്‍ പള്ളം, ബി.കെ.കരീം യമാനി, ബി.കെ.ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും